skip to main | skip to sidebar

ചിത്രശേഖരം - എന്റെ ‘ബ്ലാക്ക്ബെറി(2011)/സാംസങ്ങ്(2007)/മൈക്രോസോഫ്ട്‌ (2015)’ മൊബൈലില്‍ പകര്‍ത്തിയത്

പുതിയ 'ബ്ലാക്ക്ബെറി കര്‍വ്' ഓഫീസില്‍ നിന്നും കിട്ടി. 5 മെഗാപിക്സെല്‍ ക്യാമറ, കൂടെ ഫ്ലാഷുമുണ്ട്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലുണ്ടോ? നിങ്ങള്‍ പറയൂ. (പണ്ട് -എനിക്കൊരു ചെറിയ ‘സാംസങ്ങ്’ SGH-X630 മൊബൈല്‍ ഉണ്ടായിരുന്നു.ഇതിലെ ക്യാമറ ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല ചിത്രങ്ങള്‍ തന്നു!!) ഓരോ ചിത്രവും ഒരു കഥ പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!

Thursday, July 7, 2011

Manukuttan in front of his Sai Deepa School, Pattom

Sent on my BlackBerry® from Vodafone
Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 10:02 AM No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2017 (2)
    • ►  July (2)
  • ►  2015 (4)
    • ►  October (2)
    • ►  September (2)
  • ►  2012 (24)
    • ►  October (1)
    • ►  September (8)
    • ►  August (3)
    • ►  May (1)
    • ►  April (1)
    • ►  March (1)
    • ►  February (9)
  • ▼  2011 (1)
    • ▼  July (1)
      • Manukuttan in front of his Sai Deepa School, Pattom
  • ►  2010 (1)
    • ►  February (1)
  • ►  2009 (13)
    • ►  August (1)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (6)
  • ►  2008 (35)
    • ►  December (3)
    • ►  September (3)
    • ►  August (3)
    • ►  July (3)
    • ►  June (2)
    • ►  April (2)
    • ►  March (8)
    • ►  February (9)
    • ►  January (2)
  • ►  2007 (27)
    • ►  November (27)

About Me

My photo
ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
View my complete profile
 

Thank you very much for visiting my page ...

Thank you very much for visiting my page ...
ഒത്തിരി ഒത്തിരി നന്ദിയുണ്ട്.... വീണ്ടും വരുമല്ലോ?