skip to main | skip to sidebar

ചിത്രശേഖരം - എന്റെ ‘ബ്ലാക്ക്ബെറി(2011)/സാംസങ്ങ്(2007)/മൈക്രോസോഫ്ട്‌ (2015)’ മൊബൈലില്‍ പകര്‍ത്തിയത്

പുതിയ 'ബ്ലാക്ക്ബെറി കര്‍വ്' ഓഫീസില്‍ നിന്നും കിട്ടി. 5 മെഗാപിക്സെല്‍ ക്യാമറ, കൂടെ ഫ്ലാഷുമുണ്ട്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലുണ്ടോ? നിങ്ങള്‍ പറയൂ. (പണ്ട് -എനിക്കൊരു ചെറിയ ‘സാംസങ്ങ്’ SGH-X630 മൊബൈല്‍ ഉണ്ടായിരുന്നു.ഇതിലെ ക്യാമറ ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല ചിത്രങ്ങള്‍ തന്നു!!) ഓരോ ചിത്രവും ഒരു കഥ പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!

Monday, February 27, 2012

Today 28.02.2012 is harthal in Kerala

I had defeated harthal, thanks to indian railways
Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 6:37 PM No comments:
Labels: ചിത്രങ്ങള്‍

Thursday, February 16, 2012

Palayam Juma Masjid - a sunday trip photo

Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 2:02 AM No comments:
Labels: ചിത്രങ്ങള്‍

Laal Salaam - a day after party congress

Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 2:02 AM No comments:
Labels: ചിത്രങ്ങള്‍

Sunday, February 12, 2012

The woods are lovely dark and deep ...

Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 5:51 AM No comments:
Labels: ചിത്രങ്ങള്‍

Friday, February 10, 2012

Sameeksha - a nostalgic place

Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 3:17 AM No comments:

Thursday, July 7, 2011

Manukuttan in front of his Sai Deepa School, Pattom

Sent on my BlackBerry® from Vodafone
Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 10:02 AM No comments:

Thursday, February 11, 2010

നീറാംമുഗള്‍ (ഏറണാകുളം ജില്ല) സെ. പീറ്റര്‍ & സെ.പോള്‍ കത്തോലിക ദേവാലയം

പുതുക്കി പണിത ദേവാലയം കൂദാശയുടെ നിറവില്‍,
Posted by ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. at 2:05 AM No comments:
Labels: ഗ്രാമം, പള്ളി
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ▼  2017 (2)
    • ▼  July (2)
      • Palakad trip - Thiruvilwamala & Nenmara
      • Monsoon scenes
  • ►  2015 (4)
    • ►  October (2)
    • ►  September (2)
  • ►  2012 (24)
    • ►  October (1)
    • ►  September (8)
    • ►  August (3)
    • ►  May (1)
    • ►  April (1)
    • ►  March (1)
    • ►  February (9)
  • ►  2011 (1)
    • ►  July (1)
  • ►  2010 (1)
    • ►  February (1)
  • ►  2009 (13)
    • ►  August (1)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (6)
  • ►  2008 (35)
    • ►  December (3)
    • ►  September (3)
    • ►  August (3)
    • ►  July (3)
    • ►  June (2)
    • ►  April (2)
    • ►  March (8)
    • ►  February (9)
    • ►  January (2)
  • ►  2007 (27)
    • ►  November (27)

About Me

My photo
ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
View my complete profile
 

Thank you very much for visiting my page ...

Thank you very much for visiting my page ...
ഒത്തിരി ഒത്തിരി നന്ദിയുണ്ട്.... വീണ്ടും വരുമല്ലോ?