Wednesday, January 23, 2008

പ്രണയിക്കുന്ന തെങ്ങുകള്‍ - കുട്ടനാട്


ബാലക്രിഷ്ണന്‍ വേങ്ങാശ്ശേരി [പ്രമുഖ ട്രെയിനര്‍] ക്യാമറയില്‍ പകര്‍ത്തിയത്

2 comments:

കാപ്പിലാന്‍ said...

പ്രണയം അവിടെ നില്‍ക്കട്ടെ , കേരളത്തിലെ തെങ്ങുകള്‍ എന്താ മാഷേ കയഫലം ഒന്നുമില്ലേ ? എല്ലാം ഒരുമാതിരി ഓണങ്ങി നില്‍ക്കുന്നു
അവിടെതന്നെ അല്ലേ കൃഷി വികസന ബോര്‍ഡ്

ശ്രീ said...

കുട്ടനാട്ടിലെ തെങ്ങുകളുടെ അവസ്ഥ ഇതാണെങ്കില്‍‌ മറ്റുള്ള സ്ഥലങ്ങളിലോ?

സോമാലിയയിലെ തെങ്ങുകള്‍‌ പോലെ...