Wednesday, February 20, 2008
Subscribe to:
Post Comments (Atom)
പുതിയ 'ബ്ലാക്ക്ബെറി കര്‍വ്' ഓഫീസില്‍ നിന്നും കിട്ടി. 5 മെഗാപിക്സെല്‍ ക്യാമറ, കൂടെ ഫ്ലാഷുമുണ്ട്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലുണ്ടോ? നിങ്ങള്‍ പറയൂ. (പണ്ട് -എനിക്കൊരു ചെറിയ ‘സാംസങ്ങ്’ SGH-X630 മൊബൈല്‍ ഉണ്ടായിരുന്നു.ഇതിലെ ക്യാമറ ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല ചിത്രങ്ങള്‍ തന്നു!!) ഓരോ ചിത്രവും ഒരു കഥ പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!
4 comments:
manoharam
i used samsung and nokia mobiles with camera, samsung given most good pictures and sound than nokia then i wonder how people choose nokia as goodphone.
kadavan... i have same opinion and i rarely used a nokia phone. but i don't know why people are crazy about that.
manu....thanxx
thiruvananthapurathullla psychologist.... എന്റെ അനിയത്തിയായിട്ടു വരും!!!! എന്തെ? അറിയുമോ???എന്താ ഈ കമെന്റെല്ലാം ഇംഗ്ലീഷില്‍??? മലയാളത്തിന്റെ വിലകളയല്ലേ!!!
Post a Comment