Thursday, June 5, 2008

ശ്ശൊ!! എന്തോരു ഗ്ലാമ്മറാ....

കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു പുതിയ പാസ്സ്പോറ്ട്ട് സൈസ്സ് ഫോട്ടൊ എടുത്തു. പാന്‍ കര്‍ഡ് എടുക്കാനും മറ്റും ആവശ്യമായി വന്നതു കൊണ്ടാണ്. ഇപ്പോഴാ മനസ്സിലായത് എനിക്കിത്ര ഗ്ലാമറുണ്ടെന്ന്!!

2 comments:

ഫസല്‍ ബിനാലി.. said...

"ചാത്തങ്കേരിലെ കുട്ടി ചാത്തന്‍" എന്ന് ഫോട്ടോക്കടിയില്‍ കണ്ടപ്പോള്‍ കുറച്ചു കൂടി പേടി തോന്നി

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒടുക്കത്തെ ഗ്ലാമറെന്റമ്മചീ!!! :)