Subscribe to:
Post Comments (Atom)
പുതിയ 'ബ്ലാക്ക്ബെറി കര്‍വ്' ഓഫീസില്‍ നിന്നും കിട്ടി. 5 മെഗാപിക്സെല്‍ ക്യാമറ, കൂടെ ഫ്ലാഷുമുണ്ട്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലുണ്ടോ? നിങ്ങള്‍ പറയൂ. (പണ്ട് -എനിക്കൊരു ചെറിയ ‘സാംസങ്ങ്’ SGH-X630 മൊബൈല്‍ ഉണ്ടായിരുന്നു.ഇതിലെ ക്യാമറ ഞാന് പ്രതീക്ഷിച്ചതിലും നല്ല ചിത്രങ്ങള്‍ തന്നു!!) ഓരോ ചിത്രവും ഒരു കഥ പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!
3 comments:
പ്രിയ ജോസ്സ്യി..
കണ്ടോ...ഞാന് മലയാളം ടിപിയാല് ഇത് പോലെ ആവുന്നു പതി മലയാളവും പതി എന്ഗ്ലിശും..അയ്തെന്തോ ആരോജകമായി തോന്നി...അത് കൊണ്ടാണ് എന്ഗ്ലിഷില് ടിപ്പുന്നത്...പിന്നെ..ഒരുപാടു സ്പെല്ലിംഗ് മിസ്ടക്സും...എന്തിനാ വെറുതെ മലയാളത്തെ കൊല്ലാകൊല ചെയ്യുന്നെനു വിജരിച്ചാ...ബ്ലോഗ് വായിച്ചതില് നന്ദി..തുടര്ന്നും വായിച്ചു നല്ല കമന്റ്സ് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു....
:)
ഹൊ!:0 പേടിച്ചു പോയ് [ഞാനാദ്യമായിട്ടാ കുട്ടിച്ചാത്തന്റെ പടം കാണുന്നേ]
Post a Comment