Monday, December 29, 2008

Thursday, June 5, 2008

ശ്ശൊ!! എന്തോരു ഗ്ലാമ്മറാ....

കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു പുതിയ പാസ്സ്പോറ്ട്ട് സൈസ്സ് ഫോട്ടൊ എടുത്തു. പാന്‍ കര്‍ഡ് എടുക്കാനും മറ്റും ആവശ്യമായി വന്നതു കൊണ്ടാണ്. ഇപ്പോഴാ മനസ്സിലായത് എനിക്കിത്ര ഗ്ലാമറുണ്ടെന്ന്!!

ജിബി, ഷോണി & തോമസ്സുകുട്ടി


കഴിഞ്ഞ ഞായറാഴ്ച മാന്‍ വെട്ടത്തുനിന്നും ജിബി കുടുംബസമേതം വീട്ടില്‍ വന്നിരുന്നു. ഉച്ചകഴിഞ്ഞു വന്ന് വൈകിട്ടുതന്നെ തിരിച്ചുപോയി.

Wednesday, March 26, 2008

പുറത്തേയ്ക്ക് .... നിസ്സാമുദ്ദിന്‍ തന്നെ


കൊച്ചിയിലെ സൂര്യാസ്തമയം - ഫോര്‍ട്ട്കൊച്ചി കടപ്പുറം


കുത്തബ് മിനാര്‍ ....


നിസ്സാമുദ്ദിന്‍ ടോമ്പ് - താജ് മഹലിന്റെ ഡ്യൂപ്പ്!!


രാധേ കൃഷ്ണാ .... ദില്ലി ഹരേ കൃഷ്ണാ ടെമ്പിളില്‍ നിന്നും


ദില്ലി മെട്ട്രോ - ഇന്ത്യയുടെ അഭിമാനം


നമുക്കും ഇതൊക്കെ സാധിക്കും ....



Thursday, February 7, 2008

മിസ്സിസ് ലോകസുന്ദരിയും മോനും







തിരുനെല്‍ വേലി റെയില്‍ വേ സ്റ്റേഷനു മുമ്പിലെ തേളു കച്ചവടക്കാരന്‍..


ബ്രോഡ് വേയിലെ ഗുജറാത്തി ഗരം മസാല കട


ഉണ്ണീകുട്ടന്റെ ആദ്യത്തെ ക്രിസ്തുമസ്സ്


കന്യാകുമാരി ഒരു കവിത


കുട്ടനാട്ടിലെ ഒരു വഞ്ചിയാത്ര


കുറേ നാളായി .... ക്ഷമിക്കണം.


തിരുവനന്തപുരം - കനകകുന്ന് കൊട്ടാരവളപ്പില്‍