കൊച്ചിയില്‍ വരുന്നവര്‍ boating നടത്താതെ പോകരുത്. കൊച്ചിയിലുള്ളവരും ഇതൊക്കെ ഒന്നു കാണണം! പുറംകടലില്‍ പോകുന്ന ബോട്ട് KINCO യ്ക്ക് ഉണ്ട് -സാഗര റാണി. നല്ല സൗകര്യം ആണ്. Conducted Tour രാവിലെ 10.30 നും വൈകിട്ട് 5.30 നും ഹൈക്കോടതിയ്ക്കടുത്തുള്ള KINCO ജെട്ടിയില്‍ നിന്നും ഉണ്ട്. കുറഞ്ഞ ചാര്‍ജ് ... കൂടുതല്‍ ഉല്ലാസം... മറക്കല്ലേ.
Subscribe to:
Post Comments (Atom)
4 comments:
ആ കപ്പലിന്റെ പടം കാണാന്‍ ഭംഗിയുണ്ട്..
ഞാനും കുടുംമ്പവും ഇത്തവണ അവിടെ ബോട്ടിങ് നടത്തിയിരുന്നു.നല്ല രസമുള്ള കാഴ്ചകാളായിരുന്നു. പക്ഷെ പുറംകടൽ യാത്ര തരപ്പെട്ടില്ല.
അടുത്ത പ്രാവശ്യം എന്തായാലും അതിനു ശ്രമിക്കും.
yet i cudn't visit cochin as a picnic...alys i was in a rush..hope soon i cud manage to get in!
ഈ ആഴ്ച ഞാന്‍ കൊച്ചിക്ക് പോകുന്നു. പക്ഷെ ഇതിനൊക്കെ ടൈം കിട്ടുമോ ആവോ?
Post a Comment