Monday, March 23, 2009

തിരക്കില്‍ അല്പം കൃഷി


ഞാന്‍ അല്ല, അപ്പച്ചന്‍ ആണ് കൃഷിക്കാരന്‍.

ഞാന്‍ ചുമ്മാ രാവിലെ അടുത്ത്‌ കൂടിയൊക്കെ നടക്കും. നല്ല 'mind ralaxation' ആണ്.

പിന്നെ ഫോട്ടോം പിടിക്കും. അത്ര തന്നെ!!!

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

കുട്ടിച്ചാത്താ
പാകമാകുമ്പോ ഇങ്ങടെ ഒരു കിലോ പാവക്കാ ഞമ്മക്കും തരണേ...
അപ്പച്ചനെ തെരക്കിയതായി പറയണേ... :)

Thaikaden said...

I love it that much.

the man to walk with said...

kollatto

സു | Su said...

കുറച്ച് പാവയ്ക്ക എനിക്കും. :) അത് വല്യ ഇഷ്ടമാണെനിക്ക്.