സുജയന്റെ കൂടെ ഒരു ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ വച്ചെടുത്തത്.
Thursday, January 1, 2009
Subscribe to:
Post Comments (Atom)
പുതിയ 'ബ്ലാക്ക്ബെറി കര്‍വ്' ഓഫീസില്‍ നിന്നും കിട്ടി. 5 മെഗാപിക്സെല്‍ ക്യാമറ, കൂടെ ഫ്ലാഷുമുണ്ട്. ചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതലുണ്ടോ? നിങ്ങള്‍ പറയൂ. (പണ്ട് -എനിക്കൊരു ചെറിയ ‘സാംസങ്ങ്’ SGH-X630 മൊബൈല്‍ ഉണ്ടായിരുന്നു.ഇതിലെ ക്യാമറ ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല ചിത്രങ്ങള്‍ തന്നു!!) ഓരോ ചിത്രവും ഒരു കഥ പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!
2 comments:
പുതുവത്സരാശംസകള്‍..........
wonderful..
i thought its a portrait.
Post a Comment