Monday, January 12, 2009

തേവര SH കോളേജ് - ഒരു സായാഹ്നം



കഴിഞ്ഞ ദിവസം തേവര Sacred Heart കോള്ളേജില്‍ വച്ചു M.Sc. (Psychology) മദ്രാസ് യൂനിവേഴ്സിറ്റി പരീക്ഷ ഉണ്ടായിരുന്നു. അതേ ദിവസം അവിടെ 'Hearty Fest 2009' നടക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രീ.ഡിഗ്രി യ്ക്ക് പഠിക്കുമ്പോള്‍ 1991 ഇല്‍ ആണ് ഈ പരിപാടി തുടങ്ങിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിക്കുന്ന കലാമേള - ഹാര്‍ട്ടീ ഫെസ്റ്റ്.പരീക്ഷ കഴിഞ്ഞു collage -നു പുറകില്‍ ഉള്ള ഗ്രൗണ്ടില്‍ കൂടി കുറച്ചു നടന്നു. അപ്പോള്‍ കിട്ടിയതാണ് ഈ ചിത്രം.

3 comments:

siva // ശിവ said...

നൈസ് ഷോട്ട്.......

Rejeesh Sanathanan said...

നല്ല സായാഹ്ന ചിത്രം.....പക്ഷെ ഒന്നു മനസ്സിലായില്ല ‘തേവര കോളേജ്‘

Manikandan said...

സ്കൂളിൽ എന്റെ സഹപാഠിയും, സുഹൃത്തും ആയിരുന്ന ഒരു നിലേഷ് ഉണ്ടാ‍യിരുന്നു 1991-ൽ പ്രീഡിഗ്രിയ്ക്ക് തേവര കോളേജിൽ. ഞാൻ മഹാരജാസിലും, പുള്ളി തേവരയിലും ചേർന്നു. നല്ല പ്രാസംഗികനും, കലാകാരനും ആയിരുന്നു നിലേഷ്. അന്നൊക്കെ വൈപ്പിനിൽ നിന്നും എറണാകുളത്തേയ്ക്കുള്ള ബോട്ട്‌ യാത്രയിൽ ഞങ്ങൾ കാണാറുണ്ടായിരുന്നു. പിന്നെ വർഷങ്ങളായി കണ്ടിട്ട്. തേവര കോളേജ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് നിലേഷിനെയാണ്.