Wednesday, April 15, 2009
Monday, March 30, 2009
Monday, March 23, 2009
ഈ വഴി എങ്ങോട്ട്??
മറ്റത്താന്‍ കടവിലേക്ക് മറ്റത്താന്‍ കടവ് എവിടെയാ..
പെരുമ്പിള്ളിയില്‍
ഈ പെരുമ്പിള്ളി എവിടെയാ...
മുളന്തുരുത്തിയില്‍
ഈ...
Friday, February 27, 2009
കൊച്ചി കാഴ്ചകള്‍ [BOATING]

കൊച്ചിയില്‍ വരുന്നവര്‍ boating നടത്താതെ പോകരുത്. കൊച്ചിയിലുള്ളവരും ഇതൊക്കെ ഒന്നു കാണണം! പുറംകടലില്‍ പോകുന്ന ബോട്ട് KINCO യ്ക്ക് ഉണ്ട് -സാഗര റാണി. നല്ല സൗകര്യം ആണ്. Conducted Tour രാവിലെ 10.30 നും വൈകിട്ട് 5.30 നും ഹൈക്കോടതിയ്ക്കടുത്തുള്ള KINCO ജെട്ടിയില്‍ നിന്നും ഉണ്ട്. കുറഞ്ഞ ചാര്‍ജ് ... കൂടുതല്‍ ഉല്ലാ
സം... മറക്കല്ലേ.
സം... മറക്കല്ലേ. Thursday, January 15, 2009
2 + 92 = ?? (രണ്ടു തലമുറകള്‍ ഒന്നിച്ച് . . )

ഇന്നലെ ഞങ്ങള്‍ വല്യമ്മച്ചിയുടെ (തെക്കേവീട്ടില്‍) അടുത്ത് പോയവഴിക്കു പഴയ കൂളിയാട്ടെ അമ്മുകുട്ടി അമ്മയെ (92 വയസ്സ്) കണ്ടു. മനു കുട്ടന് വൈകുന്നേരങ്ങളില്‍ അപ്പാപ്പന്റെ കൂടെ നടക്കാന്‍ വരുമ്പോള്‍ അമ്പലനടയില്‍ വച്ചു ഈ അമ്മൂമ്മയെ എല്ലാ ദിവസവും കാണാറുണ്ട്. അങ്ങിനെ അവര്‍ കൂട്ടുകാരാണ്. 92 + 2 കൂടിയാല്‍ എത്രയായി? ഇമ്മിണി ബല്യ 2 അല്ലെ?
ഇല കൊഴിയും ശിശിരത്തില്‍
Subscribe to:
Posts (Atom)






പിടിക്കും. അത്ര തന്നെ!!!
